കുടുംബശ്രീ സംസ്ഥാന
മിഷനിൽ പ്ലാൻ ഫണ്ട് അക്കൌണ്ടന്റ് തസ്‌തികയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന്
അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി.കോം. ഡി.സി.എ., ടാലി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
ഉണ്ടായിരിക്കണം.
പ്രായപരിധി: 40 വയസ്സ് (31-08-2022 ന്)
ശമ്പളം: 30,000 രൂപ
വിജ്ഞാപനം: Notification
അപേക്ഷ: kcmd.in
എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: 2022 സെപ്റ്റംബർ 30. വൈകുന്നേരം 50 മണി
Keywords: accountant
notification kudumbashree
തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group
0 Comments