ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്തോ – ടിബറ്റർ ബോർഡർ പൊലീസ് ഫോഴ്‌സിൽ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

 

ഹെഡ്‌കോൺസ്റ്റബിൾ

ഒഴിവുകൾ: 158

യോഗ്യത: +2 അല്ലെങ്കിൽ തത്തുല്യം.

കം‌പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് മിനിറ്റിൽ 35 വാക്ക് വേഗവും  ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

പ്രായം: 18 – 25 വയസ്സ്. 01-01-2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

 

 

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ / സ്റ്റെനൊഗ്രാഫർ

ഒഴിവുകൾ: 21

യോഗ്യത: +2 അല്ലെങ്കിൽ തത്തുല്യം.

സ്‌കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ടെസ്റ്റിൽ 10 മിനിറ്റ് ഡിക്ടേഷനും (മിനിറ്റിൽ 80 വാക്ക്) ഇംഗ്ലീഷിന് 50 മിനിറ്റ് ട്രാൻസ്‌ക്രിപ്ഷനും അല്ലെങ്കിൽ ഹിന്ദിക്ക് 65 മിനിറ്റ് ട്രാൻസ്ക്രിപ്ഷനും ഉണ്ടായിരിക്കും. കം‌പ്യൂട്ടറിലായിരിക്കും ട്രാൻസ്‌ക്രിപ്ഷൻ.

പ്രായം: 18 – 25 വയസ്സ്. 01-01-2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കുക: recruitment.itbpolice.nic.in

അവസാന തീയതി: 2022 ജൂലായ് 7


Keywords: itbpolice, itb police recruitment, Indo-Tibetan Border Police Force