തയ്യൽ തൊഴിലാളികളെ ആവശ്യമുണ്ട്. താമസ സൌകര്യം ഉണ്ടായിരിക്കും. വീട്ടിലിരുന്നും ജോലി ചെയ്യാം.



പാന്റും ഷർട്ടും തയ്‌ക്കാൻ അറിയാവുന്ന തയ്യൽ തൊഴിലാളികളെ ആവശ്യമുണ്ട്. താമസസൌകര്യം ലഭ്യമായിരിക്കും. സമീപവാസികളായ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മെറ്റീരിയൽ‌സ് വീട്ടിലെത്തിച്ചു നൽ‌കും.


അവസാന തീയതി: 2022 മെയ് 31  3:00 PM


Keywords: tailor job, work from home, palakkad private jobs

Post a Comment

0 Comments