കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ് പരീക്ഷ മെയ് 4, 5 തീയതികളിലായി നടക്കും. മെയ് നാലിന് രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി 1- ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി 2-ന്റെയും പരീക്ഷ നടക്കും.
മെയ് 5-ന് രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി 3- ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി 4-ന്റെയും പരീക്ഷ നടക്കും.
വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in - ൽ ലഭിക്കും. ഹാൾ ടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.ktet.kerala.gov.in) ലഭിക്കും.
Keywords: k tet exam, kerala teacher eligibility test
0 Comments