ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രസ്സിൽ 44 അപ്രന്റിസുമാർക്ക് അവസരം. ന്യൂ ഡൽഹിയിലാണ് ഒഴിവുകൾ.

 

ഓഫ്സെറ്റ് മെഷീൻ മൈൻഡർ

ഒഴിവുകൾ: 18

യോഗ്യത: പത്താം ക്ലാസ്സ്

സ്റ്റൈപ്പന്റ്: 6000 രൂപ

 

പ്ലേറ്റ് മേക്കർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാ‍സ്സ്

സ്റ്റൈപ്പന്റ്: 6000 രൂപ

 

ബുക്ക് ബൈൻഡർ

ഒഴിവുകൾ: 24  

യോഗ്യത: എട്ടാം ക്ലാസ്സ്

സ്റ്റൈപ്പന്റ്: 5000 രൂപ

 

കുറഞ്ഞ പ്രായപരിധി: 14 വയസ്സ്

ഓഫ്സെറ്റ് മെഷീൻ മൈൻഡർ തസ്‌തികയിൽ മൂന്നും മറ്റ് തസ്‌തികകളിൽ രണ്ടും വർഷത്തേക്കാണ് നിയമനം.

ഒരു വർഷത്തിനു ശേഷം സ്റ്റൈപ്പൻഡ് വർദ്ധിക്കും.

 

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.dop.nic.in

അപേക്ഷ സ്‌പീഡ് പോസ്റ്റ് ആയോ രജിസ്ടേഡ് പോസ്റ്റ് ആയോ ആണ് സമർപ്പിക്കേണ്ടത്.

വിലാസം: ഓഫീസർ ഇൻ ചാർജ്ജ്, ഗവ. ഓഫ് ഇന്ത്യ പ്രസ്സ്, മിന്റോ റോഡ്, ന്യൂ ഡൽ‌ഹി -02

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 മെയ് 13

 

Keywords:  directorate of printing govt. of india, govt. of india press recruitment