മിസോറാമിലെയും മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലെയും സൈനിക് സ്‌കൂളുകളിലായി വിവിധ തസ്‌തികകളിൽ ഒഴിവുകൾ.

 

മിസോറാം

 

ലാബ്‌ അസിസ്റ്റന്റ്‌

ഒഴിവുകൾ: 3

യോഗ്യത: പ്ലസ്‌ ടു സയൻസ് പാസായിരിക്കണം. ഉയർന്ന യോഗ്യത, പ്രവൃത്തി പരിചയം,  കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം.

 

പി.ടി.ഐ. കം മേട്രൺ (വനിത)

ഒഴിവുകൾ -1

യോഗ്യത: പത്താം ക്ലാസ്സ്‌ പാസ്‌. ഇംഗ്ലീഷ്‌ സംസാരിക്കാൻ അറിയണം.

പ്രായം: 18 - 50 വയസ്സ്‌.


വെബ്സൈറ്റ് : https://sschhingchhip.mizoram.gov.in

അവസാന തീയതി: 2022 ഫെബ്രുവരി 24

 


ചന്ദ്രാപ്പൂർ


ടി.ജി.ടി. ഹിന്ദി

ഒഴിവുകൾ: 1

യോഗ്യത: 50 ശതമാനം മാർക്കോടെ ഹിന്ദി ബിരുദവും  ബി.എഡും. സി.ടെറ്റ്‌/സെറ്റ്‌/നെറ്റ്‌ യോഗ്യതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയം.  

 

പി.ജി. ടി.

ഒഴിവുകൾ: 6 (ഇംഗ്ലീഷ്‌ -1, ഫിസിക്സ്‌ -1, കെമിസ്ട്രി -1, മാത്തമാറ്റിക്സ്‌-1, ബയോളജി -1, കംപ്യൂട്ടർ സയൻസ് -1)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദവും ബി.എഡും. സിടെറ്റ്‌/നെറ്റ്‌/സെറ്റ്‌ യോഗ്യതയുണ്ടായിരിക്കണം.

 

ലാബ്‌ അസിസ്റ്റന്റ്‌

ഒഴിവുകൾ: 3(ഫിസിക്സ്‌ -1, കെമി‌സ്ട്രി -1, ബയോളജി-1)

യോഗ്യത: പ്ലസ്‌ ടു സയൻസ് പാസ്‌ അല്ലെങ്കിൽ തത്തുല്യം. ഉയർന്ന യോഗ്യത അഭിലഷണീയം.

വിശദാംശങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്‌: 

https://www.sainikschoolchandrapur.com

അവസാന തീയതി: 2022 ഫെബ്രുവരി 24


Keywords: sainik school recruitment