രാജസ്ഥാനിലെ ധോൽ‌പുർ രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ നാല് തസ്‌തികകളിൽ സിവിലിയൻ ഒഴിവുകൾ.

കുക്ക്

യോഗ്യത: പത്താം ക്ലാസ്സ്. ട്രേഡ് പരിജ്ഞാനം അഭിലഷണീയം

പ്രായപരിധി: 18- 25 വയസ്സ്

 

സ്റ്റോർ കീപ്പർ

യോഗ്യത: പത്താം ക്ലാസ്സ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

പ്രായപരിധി: 18-27 വയസ്സ്

 

കാർപ്പെന്റർ

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം. കാർപ്പെന്റർ ട്രേഡിൽ ഐ.ടി. ഐ. സർട്ടിഫിക്കറ്റ്

പ്രായപരിധി: 18 -27 വയസ്സ്

ടെയ്‌ലർ

യോഗ്യത: മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പ്രായപരിധി: 18 – 25 വയസ്സ്

 

അപേക്ഷ: തപാൽ വഴി അപേക്ഷിക്കണം.

വിശദാംശങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.rashtriyamilitaryschools.edu.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 മാർച്ച് 8


Keywords: rashtriya military school rajasthan civilian, rashtriya military school recruitment, central govt jobs, thozhil sahayi jobs