മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്‌തികയിലേക്ക് (കാറ്റഗറി നമ്പർ 04/2021) ഫെബ്രുവരി 27 ന് – തൃശ്ശൂർ ജില്ലയിൽ വെച്ച് നടത്തുവാൻ നിശ്‌ചയിച്ച ഒ.എം. ആർ. പരീക്ഷ മാറ്റി വെച്ചു.

പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതായിരിക്കും.

വെബ്സൈറ്റ്: www.kdrb.kerala.gov.in

 

Keywords: Malabar devaswom board exam date changed