പള്ളിമുക്കിലെ റീച്ച് റസിഡന്റ്സ് റെസ്റ്റോറന്റിൽ ടീ മേക്കർ, കാഷ്യർ ഒഴിവുകൾ

എറണാകുളം പള്ളിമുക്കിലെ റീച്ച് റസിഡന്റ്സ് റെസ്റ്റോറന്റിൽ ടീ മേക്കർ, കാഷ്യർ ഒഴിവുകൾ.

മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർ മാത്രം ബന്ധപ്പെടുക.

ഫോൺ നമ്പർ: 9778715592

അവസാന തീയതി: 2022 ഫെബ്രുവരി 25


അങ്കമാലിയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് ഫ്ലോർ സൂപ്പർവൈസർ & സെയിൽ‌സ് സ്റ്റാഫ്

അങ്കമാലിയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് ഫ്ലോർ സൂപ്പർവൈസർ & സെയിൽ‌സ് സ്റ്റാഫ്

സെയിൽ‌സ്റ്റാഫ് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം

പ്രായപരിധി: 30 വയസ്സ്

ഫ്ലോർ സൂപ്പർവൈസർ തസ്‌തികയിലേക്ക് അപേക്ഷിക്കുവാൻ ബിരുദവും നാല് വർഷത്തെ പ്രവൃത്തി പരിചയവും വേണം

പ്രായപരിധി: 40 വയസ്സ്

താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക

ഇ-മെയിൽ ഐഡി: hr@elitesupermarket.in

ഫോൺ നമ്പർ: 8156806600

അവസാന തീയതി: 2022 ഫെബ്രുവരി 25


കാക്കനാട്ടിൽ വീൽ അലൈന്മെന്റ് ടെക്നീഷ്യൻ ഒഴിവുകൾ

കൊച്ചി കാക്കനാട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്  വീൽ അലൈന്മെന്റ് ടെക്നീഷ്യൻ ഒഴിവുകൾ.

ഈ മേഖലയിൽ പത്ത് വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർ ബന്ധപ്പെടുക.

പ്രായപരിധി: 40 വയസ്സ്

ഫോൺ നമ്പർ: 9544031514

അവസാന തീയതി: 2022 ഫെബ്രുവരി 25


പെരുമ്പാവൂരിൽ ഡ്രൈവർ, സെയിൽ‌സ്‌മാൻ, വെൽ‌ഡർ, ഫാബ്രിക്കേറ്റർ, പെയിന്റർ, ലോഡിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

പെരുമ്പാവൂരിലെ സ്ഥാപനത്തിലേക്ക് ഡ്രൈവർ, സെയിൽ‌സ്‌മാൻ, വെൽ‌ഡർ, ഫാബ്രിക്കേറ്റർ, പെയിന്റർ, ലോഡിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

താമസം ഭക്ഷണം എന്നിവ ഉണ്ടായിരിക്കും

ഫോൺ നമ്പർ: 9846128950

അവസാന തീയതി: 2022 ഫെബ്രുവരി 28


സ്വിസ് ടൈം ഹൌസിൽ ഷോറൂം മാനേജർ, ഷോറൂം എക്സിക്യുട്ടീവ്

സ്വിസ് ടൈം ഹൌസിൽ ഷോറൂം മാനേജർ, ഷോറൂം എക്സിക്യുട്ടീവ്

യോഗ്യതാമാനദണ്ഡങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക: www.swisstimehouse.com

ബയോഡാറ്റ ഇ-മെയിൽ ചെയ്യുക: hr@swisstimehouse.com

ഫോൺ നമ്പർ: 90669 12345

അവസാന തീയതി: 2022 ഫെബ്രുവരി 28


Keywords: Ernakulam private jobs, thozhil sahayi private jobs, kerala jobs