എറണാകുളം ജില്ല സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (കാറ്റഗറി നമ്പർ 97/2019) തസ്‌തികയിലേക്കുള്ള പരിക്ഷ മാർച്ച്‌ 15-ലേക്ക്‌ മാറ്റി. ഫെബ്രുവരി നാലിന്‌ നടത്താനിരുന്നതാണ്‌. ഓൺലൈൻ പരിക്ഷയ്‌ക്ക് 193 അപേക്ഷകരാണുള്ളത്‌. വിമുക്തഭടന്മാർക്ക് മാത്രമുള്ള തസ്‌തികയാണിത്.


Keywords: kerala psc, welfare organiser exam postponed