ചാലക്കുടി Boxer Apparels - ൽ തയ്യൽ തൊഴിലാളിയെ ആവശ്യമുണ്ട്.

ടൈലറിംഗ് മുൻ‌പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

താമസസൌകര്യം ഉണ്ടായിരിക്കും.

താത്പര്യമുള്ളവർ ബയോഡാറ്റ ഇമെയിൽ ചെയ്യുക.

ഇ- മെയിൽ ഐഡി: md@boxeruniforms.com

ഫോൺ നമ്പർ: 97467 36605

അവസാന തീയതി: 2022 ജനുവരി 15

Keywords: thrissur jobs, tailoring jobs