ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിന് കീഴിൽ എറണാകുളത്തേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി. വിജയം.

ശമ്പളം: 14000 രൂപ. PF & ESI ഉണ്ടായിരിക്കും.

പ്രായപരിധി: 45 വയസ്സ്

ഉയരം: മിനിമം 165. സെ.മീ,ഭാരം: 55 കി.ഗ്രാം എങ്കിലും ഉണ്ടായിരിക്കണം.

 ഫോൺ നമ്പർ: 9961193824, 8943310174

അവസാന തീയതി: 2022 ജനുവർ 31

Keywords: security staff edappally, ernakulam jobs