എറണാകുളം
പട്ടിമറ്റത്ത് കീ ഫോഴ്സിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഉയരം:
165 സെ.മീ എങ്കിലും ഉണ്ടായിരിക്കണം
ഭാരം:
60 കി.ഗ്രാം
യോഗ്യത: എസ്.എസ്.എൽ.സി. ജയിച്ചവർക്കും
തോറ്റവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 25 – 55 വയസ്സ്
ഫോൺ: 9447947228, 9447957228
അവസാന തീയതി: 2022 ജനുവരി 10
Keywords: ernakulam jobs, security guard, pattimattom jobs
0 Comments