ത്രീ ഇ എക്സ് സെക്യൂരിറ്റി സർവീസിൽ സെക്യൂരിറ്റി ഗാർഡ്, ലേഡീ അറ്റൻഡർ തസ്‌തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
വയനാട്, മലപ്പുറം ജില്ലകളിലായിരിക്കും നിയമനം.
പ്രായപരിധി:
സെക്യൂരിറ്റി ഗാർഡ്: 55 വയസ്സ്
ലേഡീസ് അറ്റൻഡർ: 45 വയസ്സ്
യോഗ്യത: എസ്.എസ്.എൽ.സി
ഉയരം:
സെക്യൂരിറ്റി ഗാർഡ് അപേക്ഷർക്കർക്ക് 165 സെ.മീ ഉയരം ഉണ്ടായിരിക്കണം.
ഭാരം:
ഉയരം: സെക്യൂരിറ്റി ഗാർഡ് അപേക്ഷകര്‍ക്ക് ഭാരം 55 കി.ഗ്രാം ഉണ്ടായിരിക്കണം.
ലേഡീ അറ്റൻഡർക്ക് താമസവും ഭക്ഷണവും നൽകുന്നതാണ്.
ഫോൺ: 9744208907, 9526911669
അവസാന തീയതി: 2022 ജനുവരി 30
Keywords:kozhikode jobs, malappuram jobs, wayanad jobs, security guard, lady attender
0 Comments