എറണാകുളം
ഇടപ്പള്ളിയിൽ ബ്രൈറ്റ് സെക്യൂരിറ്റി സർവീസിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
പ്രായപരിധി: 25- 52 വയസ്സ്
ഉയരം:
165 സെ.മി എങ്കിലും ഉണ്ടായിരിക്കണം.
ഭാരം:
55 കി.ഗ്രാം ഉണ്ടായിരിക്കണം.
ശമ്പളം: 14000 – 16000 രൂപ
താമസസൌകര്യം
ഉണ്ടായിരിക്കും.
യോഗ്യത: എസ്.എസ്.എൽ.സി
ഫോൺ: 9946170004, 9567312376
അവസാന തീയതി: 2022 ജനുവരി 10
Keywords ernakulam jobs, security guard, edappally jobs
0 Comments