കോഴിക്കോട് ഗിറ്റ്സ് എന്റർപ്രൈസസിൽ സെയിൽ‌സ് എക്സിക്യുട്ടീവ്, വെയർ ഹൌസ് സ്റ്റാഫ് ഒഴിവുകൾ.


യോഗ്യത

സെയിൽ‌സ് എക്സിക്യുട്ടീവ്: +2 / Above

വെയർ ഹൌസ് സ്റ്റാഫ്: +2 

പ്രായപരിധി: 40 വയസ്സ്

കോഴിക്കോട് ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക.

ഫോൺ: 8592018844

അവസാന തീയതി: ജനുവരി 31

Keywords: kozhikode jobs, sales executive, warehouse staff