പെനിൻസുലാർ ഹോണ്ടയുടെ തിരുവനന്തപുരം, കൊച്ചി സ്ഥാപനങ്ങളിൽ സെയിൽസ്
കൺസൾട്ടന്റ്, ടെക്നീഷ്യൻ ഒഴിവുകൾ.
യോഗ്യത
സെയിൽസ് കൺസൾട്ടന്റ്: ഏതെങ്കിലും ബിരുദം.
പ്രവൃത്തിപരിചയം
ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ടെക്നീഷ്യൻ: ഐ.ടി.ഐ. ഡിപ്ലോമ, ഓട്ടോമൊബൈൽ എൻഞ്ചിനീയറിംഗ്.
2 – 4 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
ആകർഷകമായ ശമ്പളം
താത്പര്യമുള്ളവർ
ബയോഡാറ്റ മെയിൽ ചെയ്യുക:
ഇ-മെയിൽ: hr@peninsularhonda.com
ഫോൺ നമ്പർ: 8129999509
അവസാന തീയതി: ജനുവരി 15
Peninsular
Honda, NH-47, Kazhakuttam, nTrivandrum
Keywords: Thiruvananthapuram Jobs, Ernakulam Jobs, sales consultant, sales man
0 Comments