കേരള തമിഴ്‌നാട് അതിർത്തിയിലുള്ള വൈൽഡ് പ്ലാനറ്റ് ലക്ഷ്വറി ജംഗിൾ റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ് മാനേജർ, ഗസ്റ്റ് റിലേഷൻ മാനേജർ, ഹൌസ് കീപ്പിംഗ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും നൽ‌കുന്നതായിരിക്കും.

 

യോഗ്യത: ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞവർ മാത്രം മെയിൽ/ വാട്‌സാപ്പ് ചെയ്യുക.

പ്രായപരിധി: 50 വയസ്സ്

ഇ- മെയിൽ ഐഡി: om@wildplanteresort.com

ഫോൺ നമ്പർ: 9847028888

അവസാന തീയതി: 2022 ജനുവരി 15

Keywords: front office manager, guest relation manager, house keeping supervisor