കേരള സ്റ്റേറ്റ് വുമൺ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് കിഴിലുള്ള
റിസോഴ്‌സ് എൻഹാൻസ്‌ഡ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സ് (റീച്ച്) ഫിനിഷിങ് സ്കൂളിൽ സ്റ്റേറ്റ്
ഹെഡ് തസ്‌തികയിൽ അവസരം. ഓൺലൈനായി അപേക്ഷിക്കണം. തിരുവനന്തപുരത്താണ് നിയമനം.
യോഗ്യത: മാനേജ്മെന്റ് / എൻജിനിയറിങ് ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തരബിരുദം. 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 45 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കേണ്ട
വെബ്സൈറ്റ്: www.cmdkerala.net
അപേക്ഷ സ്വീകരിക്കുന്ന
അവസാന തിയതി: 2022 ജനുവരി 12
Keywords: Centre for Management Development (CMD)
invites application from qualified and competent candidates for appointment to
the post of State Head on contract basis, at Resource Enhanced Academy for
Career Heights (REACH) Finishing School under Kerala State Women’s Development
Corporation (KSWDC) Limited. Interested candidates may apply via ONLINE mode
only by filling the prescribed application form given in the website of Centre
for Management Development (CMD), Thiruvananthapuram (www.cmdkerala.net)
0 Comments