മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ ബയോകെമിസ്ട്രി - എൻ. സി. എ.-എസ്‌. ഐ, .യു. സി. നാടാർ (കാറ്റഗറി നമ്പർ 150/2021), റേഡിയോഗ്രാഫർ ഗ്രേഡ്‌ 2 (പട്ടികവർഗം -കാറ്റഗറി നമ്പർ 302/2020), കെ.എസ്‌.എഫ്‌ ഡി.സി.യിൽ  റെക്കോർഡിങ്‌ അസിസ്റ്റന്റ്‌ എൻ.സി.എ. ഈഴവ/ തിയ്യ/ ബില്ലാവ (കാറ്റഗറി നമ്പർ 348/2020) എന്നീ തസ്‌തികകൾക്ക് അഭിമുഖം നടത്തി റാങ്ക് പട്ടിക തയ്യാറാക്കാൻ പി.എസ്‌. സി. യോഗം നിർദേശം നൽകി


Keywords: psc kerala, kerala psc interview