സൌദിയിൽ 40 നഴ്‌സ് ഒഴിവുകൾ; നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ശമ്പളം; 82,000 രൂപ. ഫ്രീ വിസ. താമസസൌകര്യം ഉണ്ടായിരിക്കും.
സൌദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സിന്റെ 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകളെയാണ് ആവശ്യം. രണ്ട് വർഷത്തെ കരാർ നിയമനമായിരിക്കും. നോർക്ക റിക്രൂട്ട്മെന്റ് വഴിയാണ് നിയമനം നടത്തുക.
യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 82,000 രൂപ.
ഫ്രീ വിസ, താമസ സൌകര്യം എന്നിവ ലഭിക്കും.
വിശദാംശങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.norkaroots.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 12
Keyword: Saudi Arabia nurse recruitments, norka roots
0 Comments