തിരുവനന്തപുരം കഴക്കൂട്ടത്തിലെ എ.സി.ഇ. ഫാമിലി ക്ലിനിക്ക് ഡയബറ്റിക് സെന്ററിലേക്ക്  നഴ്‌സിംഗ് സ്റ്റാ‍ഫ്, ലാബ് സ്റ്റാഫ് തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത:

നഴ്‌സിംഗ് സ്റ്റാഫ്: ബി.എസ്.സി നഴ്‌സിംഗ് , GNM, മുൻ‌പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ലാബ് അസിസ്റ്റന്റ്: എസ്.എസ്.എൽ.സി, MLT

ലാബ് അസിസ്റ്റന്റ് തസ്‌തികയിൽ 18 കഴിഞ്ഞവർക്ക് അപേക്ഷിക്കാം

ഫോൺ നമ്പർ: 8714039323

അവസാന തീയതി: 2022 ജനുവരി 15

Keywords: thiruvananthapuram jobs, kazhakkoottam nurse, lab staff