മലപ്പുറം ജനസേവ മിഷൻ ആശുപത്രിയിൽ നഴ്‌സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ANM, GNM, Bsc Nursing കഴിഞ്ഞവർക്ക് അപേക്ഷിക്കാം. മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

പ്രായപരിധി: 21 – 45 വയസ്സ്

ശമ്പളം: 10000 രൂപ. മുൻ‌പരിചയമുള്ളവർക്ക് സാലറി കൂടുതൽ നൽ‌കുന്നതായിരിക്കും.

ഇമെയിൽ:  hr@jsmissionhospital.com 

ഫോൺ: 8547835711

അവസാന തീയതി: 2022 ജനുവരി 15

Keywords: malappuram jobs, mission hotpital jobs, kerala jobs, nurse jobs