തൃശ്ശൂർ മരത്താക്കരയിലെ മസ്‌താംഗ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് വർക്ക് ഷോപ്പിലേക്ക് മെക്കാനിക്കിനെയും ട്രെയിനികളെയും ആവശ്യമുണ്ട്.

കാർ മെക്കാനിക്ക് യോഗ്യത: 5 വർഷം പ്രവൃത്തി പരിചയം

മെക്കാനിക്കൽ ട്രെയിനി: ഐ.ടി.ഐ. / ഡിപ്ലോമ. തോറ്റവർക്കും അപേക്ഷിക്കാം. ഒരു വർഷത്തെ ട്രെയിനിംഗ് ഉണ്ടായിരിക്കും. ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നൽ‌കുന്നതായിരിക്കും.

ഒഴിവുകൾ: 5

ആകർഷകമായ ശമ്പളം

ഫോൺ: 9387100762

അവസാന തീയതി: 2022 ജനുവരി 15

Keywords:Thrissur-Private-Jobs, marathakkara jobs mechanic, trainee