മഞ്ചേരി സരോവരം മാട്രിമോണിയൽ ഓഫീസിലേക്ക് ടെലി കോളിംഗിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

മലപ്പുറം ജില്ലക്കാർക്ക് അപേക്ഷിക്കാം.

അടിസ്ഥാന ശമ്പളം: 6000 രൂപ. ടി. എ ഉണ്ടായിരിക്കും

പ്രായപരിധി:  18 – 35 വയസ്സ്

യോഗ്യത: എസ്.എസ്.എൽ.സി. / +2 / ഡിഗ്രി

ഫോൺ: 8139041578

അവസാന തീയതി: 2022 ജനുവരി 20

Keywords:matrimonial jobs, lady staff, malappuram jobs, tele calling job