കാലടിയിലെ സിൽ‌ക്കിൻസ് ബ്യൂട്ടി ലോഞ്ചിൽ ലേഡീസ് ബ്യൂട്ടീഷൻ & ജെന്റ്സ് ഹെയർ സ്റ്റൈലിസ്റ്റ്

സമാന മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താമസസൌകര്യം നൽ‌കുന്നതായിരിക്കും

പ്രായപരിധി: 25 – 55 വയസ്സ്

ആകർഷകമായ ശമ്പളം

ഫോൺ: 9995494637, 9895368585

അവസാന തീയതി: 2022 ജനുവരി 09

Keywords: Ernakulam Jobs,  ladies beautician, gents hair stylist, ernakulam private jobs