എറണാകുളം ഏലം‌കുളത്തുള്ള ഡയനോവ ലബോറട്ടറീസിൽ ലാബ് ടെക്നീഷ്യൻ, അക്കൌണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യുട്ടീവ് എന്നീ തസ്‌തികകളിൽ ഒഴിവുകൾ.

യോഗ്യത

ലാബ് ടെക്നീഷ്യൻ: ബി.എസ്.സി എം. എൽ.ടി, സി.എം.എ.ഐ, ഡി.എം.എൽ.ടി – ഡി.എം.ഇ

അക്കൌണ്ടന്റ്: ബി.കോം, പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്: ഏതെങ്കിലും ബിരുദം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: dianovahr@gmail.com

ഫോൺ നമ്പർ: 9447403032

അവസാന തീയതി: 2022 ജനുവരി 15

Dianova Laboratories, Aarcee’s Square, Metro Pillar No. 806, SA Road, Opp. IOC Pump, Erlamkulam, Ernakulam

Keywords: lab technician, accountant, marketing executive