എറണാകുളത്ത് കെ.എഫ്.സി. റസ്റ്റോറന്റിൽ ടീം മെമ്പേഴ്‌സിനെ ആവശ്യമുണ്ട്. ഹോട്ടൽ ഫീൽഡിൽ പരിചയമുള്ളവർ ബന്ധപ്പെടുക.

യോഗ്യത: എസ്.എസ്.എൽ.സി

ഒഴിവുകൾ: 13

പ്രായപരിധി: 18 – 30 വയസ്സ്

ശമ്പളം: 14000 രൂപ. ഇ.എസ്.ഐ. , പി.എഫ്. കഴിഞ്ഞ് 11000 രൂപ ലഭിക്കും.

8 മണിക്കൂർ ജോലി സമയം ഉണ്ടാ‍യിരിക്കും

ബയോഡാറ്റ വാട്ട്‌സാപ്പ് ചെയ്യുക: 9947928430

അവസാന തീയതി: 2022 ജനുവരി 05

Keywords: ernakulam jobs, hotel jobs, kfc restaurants jobs