കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്‌.സി) മാർക്കറ്റിങ്‌ എക്സിക്യട്ടിവ്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്‌.

നിയമനം കേരളത്തിൽ ഏത്‌ ജില്ലയിലേക്കുമാവാം.

നിലവിലെ ഒഴിവുകൾ പത്തനംതിട്ട, ആലപ്പുഴ,

കോഴിക്കോട്‌, വയനാട്‌ ജില്ലകളിലാണ്‌.

തുടക്കത്തിൽ ഒരു വർഷത്തേക്കാണ്‌ നിയമനമെങ്കിലും മൂന്നുവർഷംവരെ നിട്ടിക്കിട്ടാം

 

യോഗ്യത: അംഗീകൃത സർവകാലശാലയിൽ നിന്നുള്ള ബിരുദം.ഫിനാൻഷ്യൽ പ്രോഡക്ട്സ്‌ മാർക്കറ്റിങ്ങിൽ ഒരുവർഷത്തെ പ്രവ്യത്തിപരിചയം ഉണ്ടായിരിക്കണം. എംബി.എക്കാർക്ക്‌ മുൻ‌ഗണന ലഭിക്കും.

 

പ്രായം: 07-01-2022 ന്‌ 30 വയസ്സിൽ താഴെ. സംവരണ വിഭാഗക്കാർക്ക്‌ അർഹമായ വയസ്സിളവ്‌ ലഭിക്കും.

 

ശമ്പളം: 25,000 രൂപ. കൂടാതെ ടി.എ, ഡിഎ. എന്നിവയും ലഭിക്കും.


വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification


വെബ്സൈറ്റ്: www.kfc.org

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 28

 

Keywords: Kerala Financial Corporation invites applications for the temporary posts of Marketing Executive on a contract basis for a period of one year, extendable annually based on performance up to a maximum of three years. kfc recruitment