എറണാകുളം
ഇടപ്പള്ളി TGR Suits - ൽ ഓപ്പറേഷൻ മാനേജർ,
ഫ്ലോർ മാനേജർ, റിസപ്ഷനിസ്റ്റ് കം അക്കൌണ്ടന്റ്, ഹൌസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുകൾ.
ഓപ്പറേഷൻ
മാനേജർ; 3 വർഷത്തെ പ്രവൃത്തി പരിചയം.
ഫ്ലോർ
മാനേജർ: 2 വർഷത്തെ പ്രവൃത്തി പരിചയം.
റിസപ്ഷനിസ്റ്റ്
കം അക്കൌണ്ടന്റ്: 2 വർഷത്തെ പ്രവൃത്തി പരിചയം. ടാലി അറിഞ്ഞിരിക്കണം.
ഹൌസ് കീപ്പിംഗ് സ്റ്റാഫ്: 2 വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ളവർ
ബയോഡാറ്റ മെയിൽ / വാട്ട്സാപ്പ് ചെയ്യുക
ഇ മെയിൽ ഐഡി: tgrsuites@gmail.com
ഫോൺ നമ്പർ: 8304099835
TGR
Suites, Pukkattupady Road, Edappally, nCochin – 24:
അവസാന തീയതി: 2022 ജനുവരി 30
Keywords: operation manager, floor manager, receptionist cum accountant, house keeping staff
0 Comments