തിരുവനന്തപുരം മണക്കാട്, വേങ്ങാനൂർ അക്ഷയാ കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ, കം‌മ്പ്യൂട്ടർ അധ്യാപർ എന്നീ തസ്‌തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

യോഗ്യത

കമ്പ്യൂട്ടർ ഓപ്പറേറ്റർ: +2, കമ്പ്യൂട്ടർ പരിജ്ഞാനം

കമ്പ്യൂട്ടർ ടീച്ചർ: ബിരുദം, ഡാറ്റാ എൻ‌ട്രി അറിഞ്ഞിരിക്കണം.

 

പ്രായപരിധി

കമ്പ്യൂട്ടർ ഓപ്പറേറ്റർ: 18 – 35 വയസ്സ്

കമ്പ്യൂട്ടർ ടീച്ചർ: 21 – 35 വയസ്സ്

ഫോൺ നമ്പർ: 7736881411

അവസാന തീയതി: ജനുവരി 15

 

Keywords: Thiruvananthapuram jobs, it jobs, jobs in akshaya