പട്ടാമ്പിയിലെ എക്കോ ഫേവർ പാക്കേജിംഗ് പേപ്പർ കവർ നിർമ്മാണ യൂണിറ്റിലേക്ക് ഐ.ടി.ഐ. കഴിഞ്ഞവരെ ആവശ്യമുണ്ട്. പ്രദേശവാസികൾക്കാണ് അവസരം.

 

യോഗ്യത: മെക്കാനിക്കൽ ഓട്ടോ മൊബൈൽ ട്രേഡ്.

ഫോൺ നമ്പർ: 8921440296

അവസാന തീയതി: 2022 ജനുവരി 15

Keywords: jobs in palakkad, palakkad jobs, pattambi