തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐ.സി.എ.ആർ. സെന്‍ട്രൽ ട്യൂബർ ക്രോപ്പ്സ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ യങ്‌ പ്രൊഫഷണൽ തസ്തികയിൽ അവസരം. ഇ-മെയിൽ വഴി അപേക്ഷിക്കാം. താത്കാലിക നിയമനമായിരിക്കും.


യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.


പ്രായം: 21-45 വയസ്സ്‌.


ശമ്പളം: 25,000 രൂപ.


വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദര്‍ശിക്കുക: Notification


വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:   www.ctcri.org വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്‌ അവശ്യരേഖക സഹിതം pcnoble@yahoo.in എന്ന മെയിലിലേക്ക്‌ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 15


Keywords:Applications are invited from eligible candidates for the recruitment of one YOUNG PROFESSIONAL I for Store related works, purely on temporary basis, for a period of One year or likely to be extended to one more year at ICAR-CTCRI, Thiruvananthapuram