സെയിൽ‌സ്‌മാൻ (2 വർഷ പരിചയം), അക്കൌണ്ടന്റ് (2 വർഷ പരിചയം), ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ, (സ്ത്രീ, 2 വർഷ പ്രവൃത്തി പരിചയം, 30 -40 വയസ്സ്), സെക്യൂരിറ്റി സ്റ്റാഫ് (പുരുഷൻ), ഡെലിവറി സ്റ്റാഫ് (സ്വന്തമായി 2 വീലർ ഉള്ളവർ)

പ്രദേശവാ‍സികൾ മാത്രം അപേക്ഷിക്കുക.

താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക.

Pulinkottil Hypermarket, Guruvayur Road, Kunnamkulam.

ഇ മെയിൽ: plkhypermarket@gmail.com

ഫോൺ: 9349155471

അവസാന തീയതി: ജനുവരി 30

Keywords: Hypermarket jobs, Thrissur jobs