ചുനക്കരയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് നഴ്‌സ്, ലാബ് ടെക്നീഷ്യൻ, നഴ്‌സ് ട്രെയിനി, അഡ്‌മിൻ, ലാബ് ട്രെയിനി, അക്കൌണ്ടന്റ്, ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത

നഴ്‌സ്: BSc, GNM, ANM. പ്രവർത്തി പരിചയം നിർബന്ധം. 

ലാബ് ടെക്നീഷ്യൻ: MLT, DMLT. പ്രവർത്തിപരിചയം നിർബന്ധം.

 

നഴ്‌സ് ട്രെയിനി: BSc, GNM, ANM

അഡ്‌മിൻ: ഏതെങ്കിലും ബിരുദം. ഹോസ്‌പിറ്റലിലെ പ്രവർത്തിപരിചയം. (പ്രായപരിധി: 45 വയസ്സ്)

ലാബ് ട്രെയിനി: MLT, DMLT.

അക്കൌണ്ടന്റ്: ബി.കോം. ടാലി അറിഞ്ഞിരിക്കണം. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഫാർമസിസ്റ്റ്: ബി.ഫാം/ ഡി. ഫാം. പ്രവർത്തിപരിചയം വേണം.

ഫാർമസിസ്റ്റ് ട്രെയിനി: ബി.ഫാം/ ഡി. ഫാം

ഫോൺ നമ്പർ: 9447030518

അവസാന തീയതി: 2022 ജനുവരി 30

Keywords: nurse, lab technician, nurse trainee, admin, lab trainee, accountant, pharmasist, pharmasist trainee