ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ഹോസ്‌പിറ്റൽ & റിസർച്ച് സെന്ററിലേക്ക് അഡ്‌മിനിസ്ട്രേറ്റർ, സ്റ്റാഫ് നഴ്‌സ് , പി.ആർ.ഒ എന്നീ തസ്‌തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

യോഗ്യത:

അഡ്‌മിനിസ്ട്രേറ്റർ: ഹോസ്‌പിറ്റൽ മാനേജ്മെന്റിൽ പി.ജി. കഴിഞ്ഞിരിക്കണം. 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സ്റ്റാഫ് നഴ്‌സ്: BSc Nursing & GNM, മുൻ‌പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

പി.ആർ.ഒ: ഏതെങ്കിലും ബിരുദം, ഹോസ്‌പിറ്റൽ മേഖലയിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഇ-മെയിൽ: rsby@smarthospital.in 

ഫോൺ: 9745603232

അവസാന തീയതി: 2022 ജനുവരി 10

Keywords: kozhikode jobs, hospital administrator jobs, staff nurse, pro, hospital jobs,