കേരള ഹൈക്കോടതിയിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്‌തികയിലേക്ക് (റിക്രൂട്ട്മെന്റ് നമ്പർ: 14/2019) 19-09-2021- ന് നടന്ന പരിക്ഷയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
വാച്ച്മാൻ തസ്‌തികയുടെ
(റിക്രൂട്ട്‌മെന്റ് നമ്പർ: 3/2020) റാങ്ക് ലിസ്റ്റും പ്രസിദ്ധികരിച്ചു. ലിസ്റ്റുകൾ
www.hckrecruitment.nic.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Keywords: hck recruitment, hck short list, hight court of kerala, hck office attendant, watchman
0 Comments