കേരള ഹൈക്കോടതിയിലെ പാർട്ട്‌ ടൈം സ്വീപ്പർ തസ്‌തികയിലേക്കുള്ള (റിക്രൂട്ടമെന്റ്‌ നമ്പർ:13/2020) എഴുത്തു പരീക്ഷ ജനുവരി16-ന്‌ നടക്കും. അഡ്‌മിഷൻ ടിക്കറ്റ്     www.hckrecruitment.nic .in   എന്ന വെബ്സൈറ്റിൽ നിന്ന്‌ ഡൌൺലോഡ്‌ ചെയ്യാം.

ഹൈക്കോടതി അസിസ്റ്റന്റ്‌   (റിക്രൂട്ട്മെന്റ് നമ്പർ: 01/2021)

പരീക്ഷ ഫെബ്രുവരി 27- ന്‌ നടത്തും. പരീക്ഷയ്ക്ക്‌ മൂന്നാ‌ഴ്‌ച മുൻപ് മുതൽ അഡ്‌മിഷൻ ടിക്കറ്റ്‌ വെബ്സൈറ്റിൽ ലഭ്യമാവും.


Keywords: high court of kerala, hck recruitment, high court of kerala assistant, high court of kerala part time sweeper