ആലുവ
ഇടയാറിൽ DTALE DÉCOR കാർപ്പെന്ററി/ ബോർഡ് സൂപ്പർ വൈസർ, അപ്‌ഹോൾസ്റ്ററി/ പോളിഷ് സൂപ്പർ
വൈസർ, ഫർണീഛർ കാർപെന്ററി ആൻഡ് പ്ലൈവുഡ് വർക്കേഴ്‌സ്, അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് തസ്‌തികകളിൽ
ഒഴിവുകൾ.
അഞ്ച്
വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഗൾഫ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക്
മുൻഗണന.
ആകർഷകമായ ശമ്പളം
പ്രായപരിധി: 50 വയസ്സ്
താത്പര്യമുള്ളവർ
ബയോഡാറ്റ മെയിൽ ചെയ്യുക.
ഇ-മെയിൽ
ഐഡി: jobs@dtaledecor.com
ഫോൺ നമ്പർ: 7907289992
അവസാന തീയതി: ജനുവരി 31
Keywords: dtale decore jobs, ernakulam jobs
0 Comments