തിരുവനന്തപുരത്തെ വില്ലാമായ ഫൈവ് സ്റ്റാർ റസ്റ്റോറന്റിൽ ഡി.സി.ഡി.പി. / കമി പോസ്റ്റിൽ ഒഴിവുകൾ.

യോഗ്യത: ഹോട്ടൽ മാനേജ്മെന്റ് ബിരുദം / ഡിപ്ലോമ. മുൻ‌പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 35 വയസ്സ്

താമസവും ഭക്ഷണവും നൽ‌കും.

താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: hr@muthootskychef.com

ഫോൺ നമ്പർ: 79048 13428

അവസാന തീയതി: 2022 ജനുവരി 31

Keywords: thiruvananthapuram jobs, hotel jobs, dcdp continental jobs