കോഴിക്കോട് ഗാർഡൻസ് ലേഡീസ് ഹോസ്‌റ്റലിൽ കുക്ക്, ക്ലീനിംഗ് സാഫ് തസ്‌തികകളിൽ സ്റ്റാഫിന് ആവശ്യമുണ്ട്.

സമാന മേഖലയിൽ പരിചയമുള്ളവർ മാത്രം ബന്ധപ്പെടുക.

പ്രായപരിധി: 50 വയസ്സ്

ശമ്പളം: 15000 രൂപ

താമസവും ഭക്ഷണവും നൽ‌കുന്നതായിരിക്കും

ഫോൺ: 9995320950, 9995944950

അവസാന തീയതി: 2022 ജനുവരി 20

Keywords:cook, cleaning staff, kozhikode jobs