അങ്കമാലി എ.സി.വി. ന്യൂസ് ചാനലിലേക്ക് ക്യാമറാമാൻ, / വീഡിയോ എഡിറ്റർ തസ്‌തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത:
ക്യാമറാമാൻ: +2 / ഡിഗ്രി, ക്യാമറ പരിചയം,
വീഡിയോ എഡിറ്റർ: +2 / ഡിഗ്രി, വീഡിയോ എഡിറ്റിംറ്റിൽ മുൻപരിചയം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 10000 – 15000 രൂപ
ഫോൺ: 9048126473
അവസാന തീയതി: 2022 ജനുവരി 15
Keywords:ernakulam jobs, cameraman ,video editor
0 Comments