ഫിലിപ്‌സ് എഞ്ചിനീയറിംഗ് സർവ്വീസിൽ അക്കൌണ്ട്സ്/ ഓഡിറ്റ് മാനേജർ, ഓഫീസ് എക്സിക്യൂട്ടീവ്


അക്കൌണ്ട്സ്/ ഓഡിറ്റ് മാനേജർ

യോഗ്യത: സി.എ/ ഇന്റർ/ തത്തുല്യം. 8 – 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.


ഓഫീസ് എക്സിക്യൂട്ടീവ്

യോഗ്യത: എൻ‌ജിനീയർ/ എം.ബി.എ, 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കം‌പ്യൂ‍ട്ടർ പരിജ്ഞാനം വേണം.

പ്രായപരിധി: 35 വയസ്സ്

ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യമുള്ള പുരുഷന്മാർക്ക് മുൻ‌ഗണന ലഭിക്കും.

താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക:

resumes.philips@gmail.com

അവസാന തീയതി: ജനുവരി 30

Keywords: accounts, audit manager, office executive