തൃശ്ശൂർ കുറുപ്പം റോഡ് ഹനീഫ് ട്രേഡേഴ്‌സിൽ അക്കൌണ്ട് കം സെയിൽ‌സ്‌മാൻ, മെക്കാനിക്

യോഗ്യത:

അക്കൌണ്ട് കം സെയിൽ‌സ്‌മാൻ,: ബി.കോം, ടാലി, പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.

മെക്കാനിക്: ഹോം അപ്ലയൻസസിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18 – 35 വയസ്സ്

ഫോൺ: 9447121933

അവസാന തീയതി: 2022 ജനുവരി 10

Keywords: Thrissur private jobs, accountant cum salesman , mechanic