കേരളാ സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷനിൽ വനിതാ വാർഡൻ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ നിലവിലുള്ള ഒഴിവുകളിലേക്കും വരുന്ന മൂന്ന് വർഷം ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും പരിഗണിക്കും.

 

വുമൺ വാർഡൻ

യോഗ്യത: പ്ലസ്‌ടുവും കം‌പ്യൂട്ടർ പരിജ്ഞാനവും മുന്ന് വർഷത്തെ പ്രവൃത്തി പരിചയവും

പ്രായം: 25 – 50 വയസ്സ്.

ശമ്പളം: 20000/- രൂപ

 

വുമൺ അസിസ്റ്റന്റ് വാർഡൻ

യോഗ്യത: പത്താംക്ലാസ്സും കം‌പ്യൂട്ടർ പരിജ്ഞാനവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും

ശമ്പളം: 15000/- രൂപ

പ്രായം: 25 – 50 വയസ്സ്.

 

 

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ വേളയിൽ ആറ് മാസത്തിനകമെടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതാസർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ദിഷ്‌ട അളവിൽ അ‌പ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ സ്വന്തമായുള്ളതോ രക്ഷിതാവിന്റെയോ നൽകുവാൻ ശ്രദ്ധിക്കുക.


വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cmdkerala.net

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 28

Keywords: Woman Warden and Woman Assistant Warden in Working Women’s Hostels, of the Kerala State Women’s Development Corporation (KSWDC) Limited, The Kerala State Women’s Development Corporation Limited is functioning under the Department of Women and Child Development, Government of Kerala, for providing better opportunities to women and their empowerment. KSWDC aims to enhance the economic, social and political status of women and make them co-partners and co-beneficiaries in the sustainable development and progress of the society., kerala state vanitha vikasana corporation., women warden, women assistant warden