കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി.

രജിസ്ട്രേഷൻ പ്രിന്റൌട്ടും രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കാനുള്ള അവസാന തീയതി: ജനുവരി 7

 

സുവർണജൂബിലി മെറിറ്റ് സ്കോളർഷിപ്പ്

ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

ഹിന്ദി സ്കോളർഷിപ്പ്

സംസ്കൃത സ്കോളർഷിപ്പ്

മുസ്‌ലിം/ നാടാർ സ്കോളർഷിപ്പ് ഫോർ ഗേൾസ്

മ്യൂസിക് & ഫൈൻ ആർട്‌സ് സ്കോളർഷിപ്പ്

എന്നീ സ്കോളർഷിപ്പുകളാണ് അവസാന തീയതി നീട്ടിയത്.

വെബ്സൈറ്റ്: www.dcescholarship.kerala.gov.in

 

Keywords: scholarship, dcescholarship, scholarship kerala