OBC പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥപനങ്ങളിൽ
ബിരുദ, പി.ജി. വിദ്യാർത്ഥികൾക്ക് പിന്നോക്ക വിഭാഗവകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ബി.സി.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വെബ്സൈറ്റ്: www.egrantz.kerala.gov.in , www.bcdd.kerala.gov.in
അവസാന തീയതി: 24-12-2021
Keywords: obc post metric scholarship, egrantz, bcdd kerala
0 Comments