കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ/ ഒറിജിനൽ), സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും കർഷകത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രവുമാണ് രേഖകളായി വേണ്ടത്.

നിശ്‌ചിത അപേക്ഷഫോമിനൊപ്പം മേൽ‌പ്പറഞ്ഞ രേഖകളും തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ ഹാജരാക്കണം. യൂണിയൻ പ്രതിനിധികൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഫോം: Application form

വെബ്സൈറ്റ്: www.agriworkersfund.org

ഫോണ്‍ നമ്പർ: 0471 – 272 91 75

അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി: ഡിസംബർ 31


Keywords: karshaka thozhilali kshema board financial assistance for education