കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൽ വർക്കർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

 

യോഗ്യത: ഏഴാം ക്ലാസ്സ് വിജയം

പ്രായം: 18 – 40 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.

 

അപേക്ഷ: അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ പകർപ്പുകൾ സഹിതം. മാനേജിംഗ് ഡയറക്ടർ, കേരള കേരകർഷക സഹകരണ ഫെഡരേഷൻ (കേരഫെഡ്), കേര ടവർ, വാട്ടർ വർക്സ് കൊമ്പൌണ്ട് വികാസ് ഭവൻ പി. ഒ, വെള്ളയമ്പലം, തിരുവനന്തപുരം -695033 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിനു പുറത്ത് വർക്കർ തസ്‌തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതിയിരിക്കണം.   


വിജ്ഞാപനത്തിനായും അപേക്ഷാ ഫോമിനായും സന്ദർശിക്കുക: Notification


വെബ്സൈറ്റ്:  www.kerafed.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 24

 

Keyword: kerafed worker, kerafed recruitment