ഇന്ത്യൻ എയർഫോഴ്സിൽ
ഗ്രൂപ്പ് സി തസ്‌തികയിൽ അവസരങ്ങൾ. എയർഫോഴ്‌സ് സ്റ്റേഷനിലേക്കാണ് അവസരം. കുക്ക് തസ്‌തികയിലാണ്
ഒഴിവുകൾ.
യോഗ്യത: പത്താം ക്ലാസ്സ് വിജയവും
കാറ്ററിംഗിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റും. ഒരു വർഷത്തെ പ്രവൃത്തി പരിചയം
ഉണ്ടായിരിക്കണം.
പ്രായപരിധി: 18 – 25
വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി. / എസ്.ടി.
വിഭാഗത്തിന് വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷ ഫോം പൂരിപ്പിച്ച്
അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ബന്ധപ്പെട്ട എയർഫോഴ്‌സ്
സ്റ്റേഷൻ / അക്കാദമിയിലേക്ക് അയക്കണം.
അപേക്ഷാ
ഫീസില്ല.
ഔദ്യോഗിക
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷാ
ഫോമിനായി സന്ദർശിക്കുക: Application form
വെബ്സൈറ്റ്:
indianairforce.nic.in
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 18
Keywords: indian airforce cook, indian airforce group c, air force group c cook recruitment 2021, indian air force cook application form
1 Comments
Iam intrested age 50 years
ReplyDelete